Jobs & VacanciesLatest NewsEducation & Career

ഈ തസ്തികയിൽ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ ഒഴിവ്

കേന്ദ്ര മിനിരത്‌ന കമ്പനി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ ബി.കോം ബിരുദധാരികൾക്ക് അവസരം. വിവിധ യൂണിറ്റുകളിലായുള്ള അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 52 ഒഴിവുകളുണ്ട്‌. ഭട്ടിന്‍ഡ, പാനിപ്പത്ത്, വിജയ്പുര്‍, കോര്‍പ്പേററ്റ് ഓഫീസ്-നോയ്ഡ, മാര്‍ക്കറ്റിങ് സെക്ഷന്‍ എന്നീ യൂണിറ്റ്/ ഓഫീസുകളിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. മാര്‍ക്കറ്റിങ് സെക്ഷനിൽ 30 ഒഴിവുണ്ട്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി: ഫെബ്രുവരി 28

shortlink

Related Articles

Post Your Comments

Related Articles


Back to top button