Latest NewsCricket

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം ഏതെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സുനില്‍ ഗവാസ്‌ക്കര്‍. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണെന്നും അദ്ദേഹം പറയുകയുണ്ടായി. ആതിഥേയര്‍ എന്ന നിലയില്‍ മാത്രമല്ല അവരുടെ ഏകദിനത്തോടുള്ള മാറിയ സമീപനം മാറിയതും മികച്ച കളിക്കാരും ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നു. 2015 ല്‍ ലീഗ് റൗണ്ടില്‍ തന്നെ തോറ്റ്‌ പുറത്തായതിന് ശേഷം അവര്‍ ഏകദിന മത്സരത്തോടുള്ള അവരുടെ സമീപനത്തിൽ വ്യത്യാസം വരുത്തിയെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button