Latest NewsIndia

ഗ​വ​ര്‍ണറുമായി ചര്‍ച്ച നടന്നില്ല; പു​തു​ച്ചേ​രി മുഖ്യമന്ത്രിയുടെ സമരം മുന്നോട്ട്

പു​തു​ച്ചേ​രി: ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​വെ​ന്നാരോപിച്ച് പു​തു​ച്ചേ​രി മുഖ്യമന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മിയുടെ സമരം നാലാം ദിവസത്തിലേക്ക്. പ്രശ്നം തീര്‍പ്പ് കല്‍പ്പിക്കനായി ല​ഫ്. ഗ​വ​ര്‍​ണ​ര്‍ കി​ര​ണ്‍ ബേ​ദിയുമായി​ കൂടാനിരുന്ന ചര്‍ച്ച മുഖ്യമന്ത്രി ബഹിഷ്കരിച്ചു.

തു​ട​ര്‍ ച​ര്‍​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലോ, ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലോ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പി​ന്‍​മാ​റ്റം. ചര്‍ച്ച നടക്കാതിരുന്നതിനാല്‍ ഇപ്പോഴും സമരത്തിലാണ് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button