Latest NewsInternational

യുഎഇയിൽ 5G സേവനങ്ങൾ അടുത്തമാസത്തോടെ

എത്തിസലാത്താണ് 5 ജി സേവനങ്ങൾ അവതരിപ്പിയ്ക്കുക

5 ജിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിൽ ലഭ്യമായി തുടങ്ങുന്നതോടെ സേവനം നൽകി തുടങ്ങുമെന്നണ് സൂചന.

5 ജി സേവനം നൽകാൻ സജ്ജമാണെങ്കിലും 5ജി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിലെത്താത്തത് മാത്രമാണ് യഥാർഥ പ്രശ്നമെന്ന് പറഞ്ഞ് എത്തിസലാത്ത് രം​ഗത്തെത്തിയിരുന്നു.

ഈ വർഷത്തിന്റെ ആദ്യ പകുതിയോടെ 500 ടവറുകൾ സ്ഥാപിയ്ക്കാനാണ് ലക്ഷ്യമെന്ന് എത്തിസലാത്തി വൃത്തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button