CricketLatest News

പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ

റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുതിയ മാറ്റവുമായി ധോണി രംഗത്ത് എത്തിയത്. ധോണിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍ക്ക് ആവേശമടക്കാനായില്ല. ഇതോടെ ധോണിയുടെ കാര്‍ മുന്നോട്ടെടുക്കാനാവാത്ത വിധം റോഡ് ബ്ലോക്കായി.

 

View this post on Instagram

 

That’s the craze for MS DHONI in INDIA ❤? — © @yogenshah_s

A post shared by MS DHONI FANPAGE ? (@dhoni.07_) on

shortlink

Related Articles

Post Your Comments

Related Articles


Back to top button