Latest NewsSaudi ArabiaGulf

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി അന്തരിച്ചു

മക്ക :  ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിൽ അന്തരിച്ചു. ഇടുക്കി ജില്ലയിലെ മേരികുളം സ്വദേശി നൂഹ് പാറക്കൽ (62) ആണ് മരിച്ചത്. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ സലീനയും കൂടെ ഉണ്ടായിരുന്നു. മക്കയിൽ കബറടക്കും. മക്കൾ: അനസ്, അൻവർഷാ, ഷെറീൻ. മരുമകൻ: ഷാഹുൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button