Latest NewsIndia

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കമല്‍ നാഥ് മല്‍സരിക്കും

ദീപക് സക്സേന നാളെ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും

ഭോപാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാര നിയമസഭാ മണ്ഡലത്തില്‍ നിന്നു വീണ്ടും ജനവിധി തേടാന്‍ മുഖ്യമന്ത്രി കമല്‍ നാഥ് തീരുമാനിച്ചു. നിലവില്‍ ചിന്ദ്‌വാര ലോക്സഭാ മണ്ഡലത്തിന്റെ എംപിയാണ് കമല്‍ നാഥ്. നിലവിലുള്ള എംഎല്‍എ ദീപക് സക്സേന കമല്‍നാഥിനു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും നിയമസഭാ ഉപതിരഞ്ഞെടുപ്പും. ദീപക് സക്സേന നാളെ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. പ്രതിഫലമായി സക്സേനയ്ക്ക് ലോക്സഭാ സീറ്റ് നല്‍കിയേക്കും.

Tags

Post Your Comments

Related Articles


Back to top button
Close
Close