Latest NewsUAE

എയര്‍ ഇന്ത്യയുടെ ഈ സർവീസുകളിൽ ബാഗേജ് കൂട്ടാന്‍ അനുമതി

ദുബായ്: എയര്‍ ഇന്ത്യയുടെ ചില സർവീസുകളിൽ ബാഗേജ് കൂട്ടാന്‍ അനുമതി. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേയ്ക്കു ഇക്കണോമി ക്ലാസില്‍ 40 കിലോ ഗ്രാമും ബിസിനസ് ക്ലാസില്‍ 50 കിലോ ഗ്രാമുമായാണ് വർധിപ്പിച്ചിരിക്കുന്നത്. മുംബൈ, ചെന്നൈ യാത്രക്കാര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. മാര്‍ച്ച്‌ 23 വരെ ടിക്കറ്റെടുക്കുന്നവര്‍ക്കും യാത്ര ചെയ്യുന്നവര്‍ർക്കും മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 06- 5970444, 04 2079400 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button