Latest NewsKuwaitGulf

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. കിയ സ്പെയർ പാർട്സ് ജീവനക്കാരനായിരുന്ന പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പിൽ വീട്ടിൽ ജോജു ജോർജ് (41) ആണ് മരിച്ചത്. സംസ്കാരം നാട്ടിൽ. ഭാര്യ: ബിൻസി ഏബ്രഹാം (ദാർ അൽ ബഹ്റ ആശുപത്രി). മകൾ: ജെർളി

shortlink

Related Articles

Post Your Comments

Related Articles


Back to top button