CricketLatest News

ഇന്ത്യ – പാക് മത്സരം; കളിക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടും ആശങ്ക

മുംബൈ: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കളിക്കാരുടെ സുരക്ഷയും ആശങ്കയിൽ. ഇതുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ച് ഐ.സി.സിക്ക് കത്തയക്കുമെന്ന് ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് വ്യക്തമാക്കി. ജൂണ്‍ 16-നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം.

അതേസമയം ലോകകപ്പ് മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി (സി.ഒ.എ) യോഗത്തില്‍ ഇതുവരെതീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി നിര്‍ദേശം പരിഗണിച്ച് പിന്നീട് അന്തിമ തീരുമാനം എടുക്കുമെന്ന് വിനോദ് റായ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button