Latest NewsSaudi Arabia

ചെറുകുറ്റങ്ങൾ ചെയ്ത ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൗദി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി സൗദി മോചിപ്പിക്കുന്ന 850 തടവുകാരിൽ ഭൂരിഭാഗം പേരും ചെറിയ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണെന്ന് സൂചന. വ്യാജരേഖകളിൽ കുടുങ്ങിക്കിടക്കുന്നവർ, ട്രാഫിക് ലംഘനങ്ങൾ, പിഴ ഒടുക്കാൻ കഴിയാതെ ജയിലിൽ കഴിയുന്നവർ, അടിപിടിക്കേസുകൾ മൂലം പിടിയിലായവർ തുടങ്ങിയവരെയാണ് മോചിപ്പിക്കാനായി സാധ്യതയുള്ളത്. ഇവർക്ക് വീണ്ടും തിരിച്ച് സൗദിയിലേക്ക് വരാൻ കഴിയാത്ത രീതിയിലാകും നടപടികളെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button