Latest NewsKuwaitGulf

കുവൈറ്റിലെ ഈ ഗാർഹികമേഖലയിൽ സൗജന്യ റിക്രൂട്ട്‌മെന്റ്

കുവൈറ്റിലേക്ക് ഗാർഹികതൊഴിലാളി, കെയർടേക്കർ, ടെയിലർ ജോലികൾക്ക് മുപ്പതിനും നാല്പ്പതിനും മധ്യേ പ്രായമുളള വനിതകളെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ശമ്പളം 120-170 കെ.ഡി (ഏകദേശം 28,000-40,000 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്രൂട്ടമെന്റ് സൗജന്യമാണ്. താൽപര്യമുളളവർ [email protected] ലേക്ക് വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ എന്നിവ ഫെബ്രുവരി 28ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939

shortlink

Related Articles

Post Your Comments

Related Articles


Back to top button