Latest NewsIndia

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അ​മി​ത് ഷാ

ന്യൂ ഡൽഹി : കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അ​മി​ത് ഷാ. ​കാ​ഷ്മീ​രി​ലെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച്‌ ചോ​ദ്യ​മു​ന്ന​യി​ക്കാ​ന്‍ രാ​ഹു​ലി​നെ​ന്ത​വ​കാ​ശ​മാണുള്ളത്. ഇ​നി അ​ങ്ങ​നെ ചോ​ദി​ച്ചാ​ല്‍ ത​ന്നെ കാ​ഷ്മീ​രി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​ക്കാ​ര​ന്‍ രാ​ഹു​ലി​ന്‍റെ മു​ത്ത​ച്ഛ​നും രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന നെ​ഹ്റു​വാ​യി​രു​ന്നു​വെ​ന്ന് ഓ​ര്‍​ക്കണം.

പാ​ക് അ​ധീ​ന കാ​ഷ്മീ​ര്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം ഒ​രു​ങ്ങി​യ​പ്പോ​ള്‍ ആ​രാ​ണ് ആ ​നീ​ക്ക​ത്തെ ത​ട​ഞ്ഞ​ത്. നെ​ഹ്റു മാ​ത്ര​മാ​ണ് അ​തി​ന് ഉ​ത്ത​ര​വാ​ദി . കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടേ​താ​ണെ​ന്നും ആ​ര്‍​ക്കു​മ​ത് ന​മ്മ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ക്കാ​നാ​വി​ല്ല എ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ​റ​ഞ്ഞ​തും ബി​ജെ​പി​ക്കാ​ര്‍ മാ​ത്ര​മാ​ണെ​ന്നും അ​മി​ത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button