Jobs & VacanciesLatest News

സിആർപിഎഫിൽ സ്പെഷലിസ്റ്റ് ഡോക്ടർ ഒഴിവ്

സിആർപിഎഫിൽ സ്പെഷലിസ്റ്റ് ഡോക്ടർ തസ്തികയിൽ ഒഴിവ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. മാർച്ച് ഒന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഇന്റർവ്യൂ. കരാർ നിയമനമാണ്.ആകെ 73 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ ഓഫ്താൽമോളജി, റേഡിയോളജി വിഭാഗങ്ങളിൽ ഓരോ ഒഴിവു വീതമുണ്ട്.

മാർച്ച് ഒന്നിനാണ് ഇന്റർവ്യൂ.  സ്ഥലം: Composite Hospital, CRPF , Pallipuram, GC Campus, Pallipuram (Kerala)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുകcrpf

shortlink

Related Articles

Post Your Comments

Related Articles


Back to top button