Latest NewsIndian Super LeagueSports

ഐഎസ്എൽ : ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും

പൂനെ : ഐഎസ്എല്ലിൽ ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്‌സിൽ വൈകിട്ട് 7:30തിനാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം നടക്കുക.

പോയിന്റ് പട്ടികയിൽ അടുത്തടുത്ത സ്ഥാനത്താണ് ഇരു ടീമും നിലകൊള്ളുന്നത്. 16 മത്സരങ്ങളിൽ 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ് പൂനെ. 16 മത്സരങ്ങളിൽ 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഡൽഹി ഡയനാമോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button