Latest NewsIndia

പീ​ഡ​നം എതിർത്തു ; പെ​ണ്‍​കു​ട്ടി​യെ ടെ​റ​സി​ല്‍​നി​ന്നും തള്ളിയിട്ടു

ഷാ​ജ​ഹാ​ന്‍​പു​ര്‍ : പീ​ഡ​നം എതിർത്ത പെ​ണ്‍​കു​ട്ടി​യെ ടെ​റ​സി​ല്‍​നി​ന്നും തള്ളിയിട്ടു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജ​ലി​പു​ര​യി​ലാണ് സംഭവം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ടെ​റ​സി​ല്‍ രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ​യാ​ണ് യു​വാ​വ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

അ​യ​ല്‍​വാ​സി​യാ​യ യു​വാ​വാ​ണ് പിടിയിലായത്. ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് യു​വാ​വ് ടെ​റ​സി​ല്‍​നി​ന്നും പെ​ണ്‍​കു​ട്ടി​യെ ത​ള്ളി​യി​ടു​ക‍​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​യാ​യ യു​വാ​വ് ഒ​ളി​വി​ല്‍​പോ​യി. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button