
കൊച്ചി: ഗാന്ധിജിയുടെ വധം പുനരാവിഷ്‌കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചു കെ ആര്‍ മീര എഴുതിയ പോസ്റ്റില്‍ മീരയുടെ പേരിലെ അക്ഷരം മാറ്റി തെറിവിളിക്കാന്‍ സൂചന നല്‍കി വി ടി ബലറാമിന്റെ പോസ്റ്റ് .’പോ മോളേ മീരേ’ എന്നു ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരം മാറാതിരിയ്ക്കാന്‍ അണികള്‍ ശ്രദ്ധിയ്ക്കണം എന്നായിരുന്നു ബാലറാമിന്റെ കമന്റ്. ‘അണികള്‍ക്ക് ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു’ എന്ന മറുപടിയുമായി മീരയും തിരിച്ചടിച്ചു.
പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍,…
Posted by K R Meera on Saturday, February 23, 2019
Post Your Comments