Latest NewsKeralaNattuvartha

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു

ഇടുക്കി : ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു. വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ആത്മഹത്യ ശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button