MollywoodCinemaNewsEntertainment

ജൂണിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

 

രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തിയ പുതിയ ചിത്രമാണ് ജൂണ്‍. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു.ഇഫ്തിയുടേതാണ് സംഗീതം.

ജൂണ്‍ എന്ന ചിത്രത്തില്‍ ആറു ഗെറ്റപ്പിലാണ് രജീഷ വിജയനെത്തുന്നത്. ഒരു കഥാപാത്രത്തിന്റെ 17 മുതല്‍ 25 വരെയുള്ള പ്രായമാണ് അവതരിപ്പിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തിനായി രജിഷ ഏറെ ഹാഡ് വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാവ് വിജയ് ബാബു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button