Latest NewsIndia

പാ​ക്കി​സ്ഥാ​നി​ല്‍​ നിന്ന് കടത്തിയ ഹെ​റോ​യി​ന്‍ പ​ഞ്ചാ​ബ് പോ​ലീ​സ് പിടിച്ചെടുത്തു

ഫെ​റോ​സ്പു​ര്‍: പാ​ക്കി​സ്ഥാ​നി​ല്‍​ നിന്ന് കടത്തിക്കൊണ്ട് വന്ന 14 കിലോ ഹെ​റോ​യി​ന്‍ പഞ്ചാബ് പോലീസ് പിടിച്ചെടുത്തു. സ​രാ​ജ് സിം​ഗ് എന്ന മയക്ക് മരുന്ന് കളളക്കടത്തുകാരനെ ഇതുമായി പോലീസ് വലയിലാക്കിയിട്ടുണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നത്തിലായിരുന്നു റെയ്ഡ്.

ആ​ന്‍റി നെ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ഇത്രയും ഹെറേയ്ന്‍ പിടികൂടിയത്. ഫെ​റോ​സ്പു​രി​ലെ സ​ദാ​റി​ല്‍ നിന്നാണ് മയക്ക് മരുന്ന് കളളക്കടത്തുകാരന്‍ സ​രാ​ജിനെ പോലീസ് പൊക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button