Latest NewsIndia

പാക്കിസ്ഥാനെതിരെയുള്ള സൈനിക നീക്കം: സത്യാവസ്ഥ വെളിപ്പെടുത്തി കശ്മിര്‍ ഗവര്‍ണര്‍

ജ​ന​ങ്ങ​ള്‍ ശാ​ന്ത​രാ​യി​രി​ക്ക​ണ​മെ​ന്നും ജ​മ്മു കാ​ഷ്മീ​ര്‍ ജ​ന​ത​യോ​ട് അദ്ദേഹം ആവശ്യപ്പെട്ടു

ശ്രീ​ന​ഗ​ര്‍: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന അ​ഭ്യു​ഹ​ങ്ങ​ളില്‍ പ്രതികരിച്ച് ജ​മ്മു കാ​ഷ്മീ​ര്‍ ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്. പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യു​ടെ സൈ​നി​ക നീ​ക്ക​മു​ണ്ടാ​കു​മെ​ന്ന അ​ഭ്യു​ഹ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും വി​ശ്വ​സി​ക്ക​രു​തെ​ന്ന് ഗര്‍ണര്‍ പറഞ്ഞു.

അതേസമയം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് സംസ്ഥാനത്ത് കൂടുതല്‍  സേ​നാ​വി​ന്യാ​സം ന​ട​ത്തു​ന്ന​തെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. ഇ​തി​നെ മ​റ്റെ​ന്തെ​ങ്കി​ലും നീ​ക്ക​മാ​യി ആ​രും കാ​ണേ​ണ്ടന്നും ജ​ന​ങ്ങ​ള്‍ ശാ​ന്ത​രാ​യി​രി​ക്ക​ണ​മെ​ന്നും ജ​മ്മു കാ​ഷ്മീ​ര്‍ ജ​ന​ത​യോ​ട് അദ്ദേഹം ആവശ്യപ്പെട്ടു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button