Latest NewsIndia

ഇന്ത്യ പാക് സംഘര്‍ഷം: അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചു

ശ്രീനഗര്‍: ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് അതിര്‍ത്തിയിലെ സ്കൂളുകള്‍ പൂട്ടി. ജമ്മു കശ്മിരിലെ ര​ജൗ​റി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളാണ് അ​ട​ച്ച​ത്. അതേസമയം സ്കൂളുകളില്‍ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അധികൃതര്‍ അറിയിച്ചു.

ര​ജൗ​രി​യി​ല്‍ 15 ഇ​ട​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്ക് സാരമായി പ​രി​ക്കേ​റ്റു. പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button