News

ഈ മോഡൽ ബൈക്കിൽ എബിഎസ് ഉൾപ്പെടുത്തി ഹോണ്ട

ഏറെ ജനപ്രീതി നേടിയ മോഡൽ സിബി യുണീക്കോണ്‍ 150യുടെ എബിഎസ് പതിപ്പ് വിപണിയിലെത്തിച്ച് ഹോണ്ട. കേന്ദ്ര സർക്കാർ ഏപ്രിൽ മുതൽ നടപ്പിലാക്കാന്‍  പോകുന്ന സുരക്ഷാ ചട്ടങ്ങൾ പ്രകാരമാണ് പുതിയ മോഡൽ അവതരിപ്പിച്ചത്.

CB UNICORN ABS

എബിഎസ് നല്‍കി ബൈക്കിന്റെ സുരക്ഷ വർദ്ധിപ്പിച്ചതല്ലാതെ മറ്റു മാറ്റങ്ങൾ വരുത്തിയിട്ടില്ല. 78,815 രൂപയാണ് എബിഎസ് പതിപ്പിന്റെ വില. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 6,500 രൂപയോളം കൂടുതലാണ്.സില്‍വര്‍, റെഡ്, ബ്ലാക്ക് നിറപ്പതിപ്പുകളിലാണ് ബൈക്ക് വിപണിയിൽ എത്തുക.

UNICORN CB 150 ABS

shortlink

Related Articles

Post Your Comments

Related Articles


Back to top button