IdukkiKeralaNattuvarthaLatest NewsNews

ശ​ങ്ക​ര​പ്പി​ള്ളി​യി​ൽ വീ​ണ്ടും അ​പ​ക​ടം: പി​ക്ക​പ്പ് ജീ​പ്പ് ബൈക്കുകളി​ൽ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പരിക്ക്

കോ​ള​പ്ര ഏ​ഴാം​മൈ​ൽ പ​റമ്പു​കാ​ട്ട് സാ​ജു (ബാ​ബു-55), പൂ​ച്ച​പ്ര സ്വ​ദേ​ശി​യും അ​ടി​മാ​ലി എ​ക്സൈ​സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നു​മാ​യ ദി​ലീ​പ് (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മു​ട്ടം: തൊ​ടു​പു​ഴ-​പു​ളി​യന്മ​ല സം​സ്ഥാ​ന പാ​ത​യി​ൽ മു​ട്ടം ശ​ങ്ക​ര​പ്പി​ള്ളി പാ​ല​ത്തി​നു സ​മീ​പം വീ​ണ്ടും വാ​ഹ​നം അപ​ക​ടത്തിൽപ്പെട്ടു. പി​ക്ക​പ്പ് ജീ​പ്പ് ര​ണ്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ള​പ്ര ഏ​ഴാം​മൈ​ൽ പ​റമ്പു​കാ​ട്ട് സാ​ജു (ബാ​ബു-55), പൂ​ച്ച​പ്ര സ്വ​ദേ​ശി​യും അ​ടി​മാ​ലി എ​ക്സൈ​സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നു​മാ​യ ദി​ലീ​പ് (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ സാ​ജു​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റിട്ടുണ്ട്.

Read Also : ഏഷ്യൻ പാരാ ഗെയിംസ് 2023: രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന

പ​രി​ക്കേ​റ്റ​വ​രെ മു​ട്ടം എ​സ്ഐ ഷാ​ജു, എ​സ്‌​സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, കെ.​പി. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button