Latest NewsIndian Super LeagueSports

ഐഎസ്എൽ : നിലവിലെ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് എഫ് സി ഗോവ

ഗോവ : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ്  എഫ് സി ഗോവ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ് സിയെ എഫ് സി ഗോവ തോൽപ്പിച്ചത്. ആദ്യ പകുതിയിലെ 26ആം മിനിറ്റിൽ ഫെറാൻ കൊറോമിനസ്  ഗോവയുടെ വിജയ ഗോൾ നേടി.

ഈ ജയത്തോടെ 18 മത്സരങ്ങളിൽ 34 പോയിന്റുമായി ബെംഗളൂരുവിനെ  പിന്നിലാക്കി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എഫ് സി ഗോവ കുതിച്ചു. 18 മത്സരങ്ങളിൽ 9 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈയിൻ എഫ് സി.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

shortlink

Related Articles

Post Your Comments

Related Articles


Back to top button