Latest NewsCareer

വനഗവേഷണ സ്ഥാപനത്തില്‍ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്‌ട് അസിസ്റ്റിനെ തേടുന്നു

പീച്ചി വനഗവേഷണ സ്ഥാപനത്തിലേക്ക് സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്‌ട് അസിസ്റ്റിനെ തേടുന്നു . 2021 ഡിസംബര്‍ 21 വരെ കാലാവധിയുളള പ്രോജക്ടാണ്. ബോട്ടണി അല്ലെങ്കില്‍ എന്‍വയണ്‍മെന്റല്‍ സയന്‍സിലുള്ള ഒന്നാംക്ലാസ് ബിരുദം, ക്ലൈമറ്റിക് ചെയ്ഞ്ച് സ്റ്റഡീസ് ഇന്‍ ഫോറസ്റ്റ് പ്ലാന്റ്‌സില്‍ 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. എട്ടിന് രാവിലെ പത്തിന് ഓഫീസില്‍ വെച്ചാണ് അഭിമുഖം. കൂടുതല്‍ വിവരത്തിന് www.kfri.res.in സന്ദര്‍ശിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button