KeralaLatest News

യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ

കടമ്പനാട് : യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ.
പുത്തനമ്പലം അനീഷ് ഭവനിൽ അനിലാണ് (40) അറസ്റ്റിലായത്. യാത്ര കഴിഞ്ഞ് ഓട്ടോക്കൂലി നൽകാൻ ശ്രമിക്കുമ്പോൾ ഇയാൾ മോശമായി സംസാരിക്കുകയും ദേഹത്തു സ്പർശിക്കുകയും ചെയ്തതായാണ് പരാതി. ഏനാത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button