Latest NewsIndia

വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​നെ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു ‌

ന്യൂ​ഡ​ല്‍​ഹി:  വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സു​ഭാ​ഷ് റാ​വു ഭ​മ്രെ സ​ന്ദ​ര്‍​ശി​ച്ചു. ഡ​ല്‍​ഹി​യി​ലെ വ്യോ​മ​സേ​ന​യു​ടെ സെ​ന്‍​ട്ര​ല്‍ മെ​ഡി​ക്ക​ല്‍ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റി​ല്‍ (എ​എ​ഫ്സി​എം​ഇ) ആ​ശു​പ​ത്രി​യി​ല്‍ എത്തിയായിരുന്നു കണ്ടത്.

. അ​ഭി​ന​ന്ദ​ന്‍റ ന​ട്ടെ​ല്ലി​ന് താ​ഴെ​യാ​യി പ​രി​ക്കു​ണ്ടെന്ന് സ്കാനിങ് റിപ്പോര്‍ട്ട് വന്നിരുന്നു ഒപ്പം ഈ പരിക്ക് ഗുരുതരമല്ലെന്നും വിമാനത്തില്‍ നിന്നും ചാടിയപ്പോള്‍ ക്ഷതമേറ്റതാണെന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button