Latest NewsInternational

കേളി അന്താരാഷ്ട്രകലാമേള; രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടത്തി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്

കിക്ക് ഓഫ് നടത്തി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്

സൂറിക്ക്: കേളി അന്താരാഷ്ട്രകലാമേള; രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടത്തി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്.
കൂടാതെ ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോല്‍സവമാണ് കേളി അന്താരാഷ്ട്ര കലാമേള എന്നത്.

ഐ.എഫ്എ.സ് കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്ബേ ണിലെ ഇന്ത്യന്‍ ഹൗസില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് തുടക്കം കുറിച്ചു.കേളി സ്വിറ്റ്സര്‍ലണ്ടില്‍ വേദി ഒരുക്കുന്ന പതിനാറാമത് കലാ മേളയുടെ ആദ്യ രജിസ്ട്രേഷന്‍ കുമാരി. ഇഷിത അബ്രഹാമില്‍ നിന്നും സ്വിറ്റ്സര്‍ലാന്റിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

shortlink

Post Your Comments


Back to top button