Latest NewsIndia

രണ്ട് തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീര്‍: ജമ്മുവിലെ ഹന്ദ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ പാക് സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാനം വലിയ സുരക്ഷയിലാണ്. ജമ്മുവിലെ പല പ്രദേശങ്ങളിലുമായി നിരവധി ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴുംതുടരുകയാണ്. ഹന്ദ്വാരയിലെ ഒരു വീട്ടിലാണ് സൈന്യം ഒളിച്ചിരിക്കുന്നത്. ഈ പ്രദേശം സൈന്യം വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

അതേസമയം ഏറ്റുമുട്ടലില്‍ രണ്ട് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവാന്മാരും രണ്ട് ജമ്മു കശ്മിര്‍ പോലീസ് ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button