Latest NewsIndia

പൊലീസ് ചമഞ്ഞ് വ്യാപാരിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി

മുംബൈ: പോലീസെന്ന വ്യാജേന  കടയില്‍ എത്തി വ്യാപാരിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി . 4.10 ലക്ഷം രൂപയാണ് പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് മൂവര്‍ സംഘം തട്ടിയത്. നിയമം തെറ്റിച്ചെന്നും പിടികൂടാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ തരണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു.

നിരവധി തവണയാണ് വ്യാപാരിയെ പ്രതികള്‍ മാനസിക സമ്മര്‍ദ്ധത്തിലാക്കിയതിന് ശേഷമാണ് വ്യാപാരി പണം കെെമാറിയത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. . മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം.

Related Articles

Post Your Comments


Back to top button