Latest News

മ​സൂ​ദ് മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാക് മന്ത്രി

ന്യൂ​ഡ​ല്‍​ഹി: മ​സൂ​ദ് അ​സ​ര്‍ മരിച്ചിട്ടില്ലെന്ന വാദവുമായി പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ  വിവര സാംസ്കാരിക വകുപ്പ് മന്ത്രി   മന്ത്രി ഫ​യാ​സ് ഉ​ള്‍ ഹ​സ​ന്‍ ചൗ​ഹാ​ന്‍. ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ന്‍ മ​സൂ​ദ് മ​രി​ച്ച​താ​യു​ള്ള വിവരം ല​ഭി​ച്ചിട്ടില്ലെന്നും ജീ​വ​നോ​ടെ​യു​ണ്ടെ​ന്നാ​ണ് വി​വ​ര​മെ​ന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

പാ​ക് മാ​ധ്യ​മ​ങ്ങ​ളും മസൂദ് മരിച്ചതായുളള വാര്‍ത്തകള്‍  തളളിയിരുന്നു. വാ​ര്‍​ത്ത​ക​ള്‍ തെറ്റാണെന്നും പ്ര​സ്താ​വ​നയില്‍ പാക് വെളിപ്പെടുത്തി.

ഇന്ത്യ ഭീകര ക്യാമ്പുകള്‍ അക്രമിച്ചതിന്  പിന്നാലെ രാജ്യാന്തര തലത്തില്‍ ഭീകരവാദത്തിനെതിരായ പ്രതിഷേധം ഉയരുകയും ലോകരാജ്യങ്ങള്‍ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നടപടി സ്വാഗതാര്‍ഹമെന്നും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button