Latest NewsInternational

മെഡി കൺസൽട്ട് ആപ്പുമായി സൗദി ആരോഗ്യ മന്ത്രി ‌

​ ‘മെഡി കൺസൽട്ട്​​’

ജിദ്ദ: അവികസിത രാജ്യങ്ങളിൽ ​ അന്താരാഷ്​ട്ര ​മെഡിക്കൽ കൺസൽട്ടൻറുകളുമായി ബന്ധപ്പെടാൻ ആരോഗ്യ സേവനം നടത്തുന്നവർക്ക്​ ​ ‘മെഡി കൺസൽട്ട്​​’ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീപറഞ്ഞു.

‘രോഗികളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ ജിദ്ദയിലെ റിട്​സ്​ കാൾട്ടൺ ഹോട്ടലിൽ ഒരുക്കിയ നാലാമത്​ അന്താരാഷ്​ട്ര മന്ത്രിതല സമ്മേളനം ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. സമ്മേളനത്തി​ന്റെ ഭാഗമായാണിത്​. കിങ്​ സൽമാൻ റിലീഫ്​ സെന്ററും വേൾഡ്​ ഹെൽത്ത്​ ഓർഗനൈസേഷനുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക​.

shortlink

Related Articles

Post Your Comments

Related Articles


Back to top button