Latest NewsIndia

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ നി​ര്‍​ദേ​ശ​ത്തെ പരിഹസിച്ച്‌ മെ​ഹ​ബൂ​ബ മു​ഫ്തി

ശ്രീ​ന​ഗ​ര്‍: വിമാനത്തില്‍ അ​റി​യി​പ്പി​നു​ശേ​ഷം ജ​യ്ഹി​ന്ദ് എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്ന എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ നി​ര്‍​ദേ​ശ​ത്തിനെതിരെ പരിഹാസവുമായി മെ​ഹ​ബൂ​ബ മു​ഫ്തി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​രോ കോണിലും എ​ത്തി നി​ല്‍​ക്കേ ദേ​ശ​ഭ​ക്തി ആ​കാ​ശ​ത്തു​ള്ള​വ​രെ​പ്പോ​ലും ഒ​ഴി​വാ​ക്കു​ന്നി​ല്ലെന്ന് ട്വിറ്ററിലൂടെയായിരുന്നു മെ​ഹ​ബൂ​ബ മു​ഫ്തിയുടെ പരിഹാസം. അ​ശ്വി​നി ലോ​ഹാ​നി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ​യായിരുന്നു അ​റി​യി​പ്പ് ന​ല്‍​കി​യ​തി​ന് ശേഷം യാത്രക്കാർക്ക് ജ​യ്ഹി​ന്ദ് പ​റ​യ​ണം എന്ന് പൈ​ല​റ്റ് ഉ​ള്‍​പ്പെ​ടെയുള്ള കാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button