KeralaLatest News

വിവി പാറ്റ് ബോധവൽക്കരണത്തിന് നടൻ ആസിഫ് അലിയും

കണ്ണൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വോട്ടർമാർക്ക് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും പരിചയപ്പെടുത്തുന്ന ബോധവൽക്കരണ പരിപാടിയുമായി സഹകരിച്ച് സിനിമാ താരം ആസിഫ് അലിയും. തലശ്ശേരിയിലെത്തിയ പ്രത്യേക ബോധവൽക്കരണ വാഹനം സന്ദർശിച്ച താരത്തിന് സബ് കലക്ടർ ആസിഫ് കെ യൂസഫ് വിവി പാറ്റ് യന്ത്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. വിവി പാറ്റ് മെഷീന്റെ മാതൃകയിൽ പ്രത്യേകം സജ്ജമാക്കിയ വാഹനം തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button