Latest NewsIndia

ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് എംജിആറിന്‍റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി

കാ​ഞ്ചീ​പു​രം: ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം.​ജി. രാ​മ​ച​ന്ദ്ര​ന്‍റെ പേ​രു ന​ല്‍​കു​മെ​ന്ന് വ്യക്തമാക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദാ​രി​ദ്ര്യം നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നാ​യി ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ ഭ​ര​ണാ​ധി​കാ​രി​യാ​ണ് എം​ജി​ആ​റെ​ന്നും പ്രധാനമന്ത്രി പ​റ​ഞ്ഞു. കാ​ഞ്ചീ​പു​രത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button