KeralaLatest News

സിപിഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു ; പൊന്നാനിയില്‍ തീരുമാനമായില്ല,പത്തനംതിട്ടയിൽ വീണ ജോർജ്

തിരുവനന്തപുരം : വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നതില്‍ തീരുമാനമായില്ല. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനമുണ്ടായത്.

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങെനെ

1 ആറ്റിങ്ങൾ എ സമ്പത്ത്
2 കൊല്ലം- കെഎൻ ബാലഗോപാൽ
3 പത്തനംതിട്ട വീണ ജോര്‍ജ്ജ്
4 ആലപ്പുഴ എഎം ആരിഫ്
5 ഇടുക്കി ജോയിസ് ജോര്‍ജ്ജ്
6 കോട്ടയം വിഎൻ വാസവൻ
7 എറണാകുളം പി രാജീവ്
8 ചാലക്കുടി ഇന്നസെന്റ്
9 പൊന്നാനി -തീരുമാനമായില്ല ( പിവി അൻവര്‍ പരിഗണനയില്‍)
10 മലപ്പുറം വി പി സാനു
11 ആലത്തൂര്‍ പി കെ ബിജു
12 പാലക്കാട് എംബി രാജേഷ്
13 കോഴിക്കോട് എ പ്രദീപ് കുമാര്‍
14 വടകര പി ജയരാജൻ
15 കണ്ണൂര്‍ പികെ ശ്രീമതി
16 കാസര്‍കോട് കെപി സതീഷ് ചന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button