Latest NewsIndia

അ​തി​ര്‍​ത്തി​യി​ലെ പാ​ക് പ്ര​കോ​പ​നം ത​ട​യാ​ന്‍ അ​തീ​വ ജാ​ഗ്ര​ത​യി​ലെ​ന്ന് വ്യോ​മ​സേ​ന

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ലെ പാകിസ്ഥാന്റെ ഏ​ത് പ്ര​കോ​പ​ന​വും ചെ​റു​ക്കാ​ന്‍ ത​യാ​റെ​ന്ന് വ്യോ​മ​സേ​ന. വ്യോ​മ​സേ​ന താ​വ​ള​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​താ​യും വ്യോ​മ​സേ​നാ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം, രാ​ജ​സ്ഥാ​നി​ലെ ശ്രീ​ഗം​ഗാ​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ക്കാ​ന്‍ ശ്ര​മി​ച്ച പാ​കി​സ്ഥാ​ന്‍റെ സൈ​നി​ക ഡ്രോ​ണ്‍ വ്യോ​മ​സേ​ന വെ​ടി​വ​ച്ചി​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button