KeralaLatest News

പാലിയേക്കര ടോൾ പ്ലാസയിൽ സമർത്ഥമായി ടോൾ വെട്ടിച്ച യുവാക്കളുടെ വീഡിയോ വൈറലാകുന്നു

തൃശൂർ–മണ്ണുത്തി– ഇടപ്പളളി പാതയിലെ പാലിയേക്കര ടോൾ പ്ലാസ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു സ്ഥലമാണ്. ഇവിടെ സമർത്ഥമായി ടോൾ വെട്ടിച്ച യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. എങ്ങനെ സമർത്ഥമായി ടോൾ വെട്ടിക്കാമെന്നതാണ് ഉദാഹരണ സഹിതമായി യുവാക്കൾ വിശദീകരിക്കുന്നത്. തിരക്കേറിയ നേരത്ത് 2000 ത്തിന്റെ നോട്ടാണ് യുവാക്കാൾ നൽകുന്നത്. ചില്ലറയില്ലാത്തതിനെ തുടർന്ന് ജീവനക്കാർ ടോൾ വാങ്ങാതെ യുവാക്കളെ പറഞ്ഞയ്ക്കുന്നത് വീഡിയോയിൽ കാണാം. തിരക്കേറിയ സമയത്ത് തൊട്ടു മുൻപിലുളള വാഹനത്തിന്റെ തൊട്ടുപുറകിലായി വാഹനം വാർക്ക് ചെയ്ത് ജീവനക്കാരെ കബളിപ്പിച്ചു രക്ഷപ്പെടുന്നതാണ് മറ്റൊരു വീഡിയോ.

വീഡിയോ കാണാം;

 

https://youtu.be/f3kDXvS1E0o

shortlink

Related Articles

Post Your Comments

Related Articles


Back to top button