Latest NewsIndiaInternational

ഇ​ന്ത്യ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ജെ​യ്ഷ​യെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഷ​റ​ഫ്

ത​ന്നെ 2003 ഡി​സം​ബ​റി​ല്‍ ര​ണ്ടു ത​വ​ണ ജെ​യ്ഷെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന്യൂ​ഡ​ല്‍​ഹി: ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​ന​യാ​ണെ​ന്നും ഇ​ന്ത്യ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ന്‍ പാ​ക് പ്ര​സി​ഡ​ന്‍റ് പ​ര്‍​വേ​സ് മു​ഷ​റ​ഫ്. ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് പാ​ക് ര​ഹ​സ്യാന്വേ​ഷ​ണ വി​ഭാ​ഗം ജെ​യ്ഷെ​യെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ജെ​യ്ഷെ​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യേ​യും മു​ഷ​റ​ഫ് സ്വാ​ഗ​തം ചെ​യ്തു. ത​ന്നെ 2003 ഡി​സം​ബ​റി​ല്‍ ര​ണ്ടു ത​വ​ണ ജെ​യ്ഷെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പാ​ക് വാ​ര്‍​ത്താ ചാ​ന​ലി​നോ​ട് ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ഷ​റ​ഫ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്തു​കൊ​ണ്ടാ​ണ് അ​ന്ന് ജെ​യ്ഷെ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ത്യ​സ്ഥ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു അ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മു​ഷ​റ​ഫ് പ​റ​ഞ്ഞു.അതെ സമയം ജെയ്‌ഷെ മുഹമ്മദ് എന്ന ഒരു സംഘടന തന്നെ പാകിസ്ഥാനിൽ ഇല്ലെന്നാണ് ഇന്നലെ പാകിസ്ഥാൻ ആർമി തലവൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button