Latest NewsKuwait

കു​വൈറ്റില്‍ സ​ന്ദ​ര്‍​ശ​ന വി​സ​ക​ളി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് ഈ രേഖകൾ നിർബന്ധം

കുവൈറ്റ്: കുവൈറ്റിൽ സ​ന്ദ​ര്‍​ശ​ന വി​സ​ക​ളി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ നി​ര്‍​ബ​ന്ധ​മാക്കും. ഇതിന്റെ ക​ര​ട് നി​ര്‍​ദേ​ശം പാ​ര്‍​ല​മമെന്റ് ഐ​ക​ക​​ണ്​​ഠ്യേ​ന അം​ഗീ​ക​രി​ച്ചു. എത്ര തുക ഈടാക്കണമെന്നതുമായി ബന്ധപ്പെട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്. ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​ന​കം നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യേ​ക്കും. സ​ന്ദ​ര്‍​ശ​ന വി​സയ്​ക്കു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ ഫീ​സ്​ അ​ട​ച്ച​തിന്റെറ രേ​ഖയും സ്​​പോ​ണ്‍​സ​ര്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ടി വ​രും. തു​ട​ര്‍​ന്ന്​ ഇ​ന്‍​ഷു​റ​ന്‍​സ്​​ പ​രി​ര​ക്ഷ​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button