KeralaLatest News

കുമ്മനം രാജശേഖരന്റെ തിരിച്ചുവരവ്; പ്രതികരണവുമായി വി മുരളീധരൻ

തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും കുമ്മനം രാജശേഖരൻ മത്സരിക്കുന്നതിൽ പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരന്‍.ബിജപിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹത്തിന്റെ തിരിച്ച്‌ വരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും വി മുരളീധരന്‍ പറയുകയുണ്ടായി. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button