Latest NewsInternational

ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച്‌ വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നയാളുടെ വീഡിയോ വൈറലാകുന്നു

ദക്ഷിണാഫ്രിക്ക: ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച്‌ വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നയാളുടെ വീഡിയോ വൈറലാകുന്നു. വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ട്രക്കില്‍ നിന്ന് പിടിവിടുകയും തന്റേതായ രീതിയില്‍ വീല്‍ചെയര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായും കാണാം.

വീഡിയോ കാണാം;

https://youtu.be/rcWhYhlkQRs

shortlink

Related Articles

Post Your Comments

Related Articles


Back to top button