KeralaLatest News

വാഹനഗതാഗതം തടസ്സപ്പെടും

കക്കറ-കൂരാറ-മാക്കൂല്‍പീടിക റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചടാല്‍പുഴ പാലത്തിന് സമീപം കലുങ്കിന്റെയും കവുങ്ങുംവള്ളിക്ക് സമീപമുള്ള കലുങ്കിന്റെയും പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 30 വരെ ഭാഗികമായി തടസ്സപ്പെടും.

Tags

Post Your Comments

Related Articles


Back to top button
Close
Close