Latest NewsKuwait

കുവൈറ്റിൽ വീ​ട്ട​മ്മ​മാ​ര്‍​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ പു​തി​യ മാനദണ്ഡങ്ങള്‍

കുവൈറ്റ്: കുവൈറ്റിൽ വീ​ട്ട​മ്മ​മാ​ര്‍​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ പു​തി​യ മാനദണ്ഡങ്ങള്‍. കു​ടും​ബ​ വിസ​, ഭ​ര്‍​ത്താ​വി​ന്​ 600 ദീ​നാ​റി​ന്​ മേ​ല്‍ ശ​മ്ബള​മു​ണ്ടാ​യി​രി​ക്കു​ക, കു​ട്ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ക, ഭ​ര്‍​ത്താ​വിന്റെ​​ ജോ​ലി ഉ​പ​ദേ​ശ​ക​ര്‍, വി​ദ​ഗ്​​ധ​ര്‍, ഡോ​ക്​​ട​ര്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, ഫാ​ര്‍​മ​സി​സ്​​റ്റ്​, സ​ര്‍​വ​ക​ലാ​ശാ​ല അം​ഗം എ​ന്നി​വ​യി​ലൊ​ന്ന്​ ആ​യി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ നി​ബ​ന്ധ​ന​ക​ള്‍. നി​ര​ത്തു​ക​ളി​ലെ വാ​ഹ​ന​പ്പെ​രു​പ്പം കു​റ​ച്ച്‌​ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button