Latest NewsIndia

റോ​​​ഡി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ സു​​​ര​​​ക്ഷാ​​​സേ​​​ന നി​​​ര്‍​​​വീ​​​ര്യ​​​മാ​​​ക്കി

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ന്ദ്‌​​​വാ​​​ല്‍ ചൗ​​​ക്കി​​​ല്‍ റോ​​​ഡി​​​നു സ​​​മീ​​​പം സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ജ​​​മ്മു:​​​ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ലെ അ​​​ഖ്നൂ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ റോ​​​ഡി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന വൻ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ സു​​​ര​​​ക്ഷാ​​​സേ​​​ന നി​​​ര്‍​​​വീ​​​ര്യ​​​മാ​​​ക്കി. പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ന്ദ്‌​​​വാ​​​ല്‍ ചൗ​​​ക്കി​​​ല്‍ റോ​​​ഡി​​​നു സ​​​മീ​​​പം സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പുൽവാമ മോഡൽ സ്‌ഫോടനങ്ങൾ ഇനിയും നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവ സ്ഥലത്തു ബോം​​​ബ് സ്ക്വാ​​​ഡ് സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​യ​​​തി​​​നു പു​​​റ​​​മേ സു​​​ര​​​ക്ഷാ​​​സേ​​​ന പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു.തു​​​ട​​​ര്‍​​​ന്ന് സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ നി​​​ര്‍​​​വീ​​​ര്യ​​​മാ​​​ക്കിയതിനാൽ വൻദുരന്തം ഒഴിവായി​​​.

shortlink

Related Articles

Post Your Comments

Related Articles


Back to top button