Latest NewsIndia

18 ഭീകരരെ വധിച്ചെന്ന് സുരക്ഷാ സേന

ന്യൂ ഡൽഹി : പുൽവാമ ആക്രമണത്തിന് ശേഷം 18 ഭീകരരെ വധിച്ചെന്ന് സുരക്ഷാ സേന. ഇതിൽ 14 പേർ ജയ്ഷെ ഭീകരർ. ത്രാലിൽ പുൽവാമ ആക്രമണം ആസൂത്രണം ചെയ്ത് 3 ഭീകരരെയാണ് സൈന്യം വധിച്ചത്.  2019ൽ ഇ​തു​വ​രെ ജ​മ്മു കാ​ഷ്മീ​രി​ല്‍ 44 ഭീ​ക​ര​രെ വ​ധി​ച്ചു. 2018ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ​ 1629 പ്രാ​വ​ശ്യമാണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചത്. 2019ല്‍ പാ​ക്കി​സ്ഥാ​ന്‍ 478 ​ത​വ​ണ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച​താ​യും സൈ​ന്യം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button