Latest NewsCarsAutomobile

തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായ്

2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കുക പുതിയ വാഹനങ്ങളുടെ വില്‍പ്പന വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് മാർച്ച് മാസം വിവിധ മോഡലുകൾക്ക് തകർപ്പൻ പ്രഖ്യാപിച്ച് ഹ്യുണ്ടായ്. ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ 10, ഇലന്‍ട്ര, ടക്‌സണ്‍ എന്നീ മോഡലുകൾക്ക് 80,000 രൂപ വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കുമ്പോൾ ഹ്യൂണ്ടായ് വെര്‍ണയ്ക്ക് 45,000 രൂപയും, ഹ്യൂണ്ടായ് ഐ 20, ഐ 20 ആക്റ്റീവ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയും. സാന്‍ട്രേയ്ക്ക് 20,000 രൂപയുമാണ് ഡിസ്‌കൗണ്ടായി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button