Latest NewsSaudi ArabiaGulf

സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ് : സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിലെ വിവിധ പ്രവിശ്യകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും തായിഫിലും മെയ്സ്ൻ ഉൾക്കൊള്ളുന്ന പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ബാഹ മേഖലയിൽ ഇടിയും പൊടിക്കാറ്റും നിറഞ്ഞ മഴയ്ക്ക്‌ സാധ്യത. നജ്‌റാനിലും ഇടിമിന്നൽ പ്രതീക്ഷിക്കുന്നതായും മലപ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കുമുള്ള യാത്ര ഒഴിവാക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ കഴിഞ്ഞ രാത്രി തന്നെ ജിസാനിലെ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close