Latest NewsIndia

ഇന്ത്യയുടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

പാ​ക്കി​സ്ഥാ​ന്‍ ഇന്ത്യയുടെ അതിർത്തി മേ​ഖ​ല​ക​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി.

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ രാ​ജോ​രി മേ​ഖ​ല​യി​ലാ​ണ് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. പാ​ക്കി​സ്ഥാ​ന്‍ ഇന്ത്യയുടെ അതിർത്തി മേ​ഖ​ല​ക​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി.

അ​തി​ര്‍​ത്തി ലം​ഘി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​ന്‍ സൈ​ന്യം തി​രി​ച്ച​ടി​ച്ച​തെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ ഏകപക്ഷീയമായ വെടിവെയ്പ്പ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button